വാര്‍ത്തകള്‍
ഒറ്റ ദിവസത്തിൽ അശ്രഫിന്റെ പുസ്തകം 1000 കോപ്പികൾ വിറ്റഴിഞ്ഞു.

യുവ ചെറുകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ അശ്രഫ് ആഡൂരിന്റെ ചികിത്സാ ഫണ്ടിന്റെ ധന സഹായാർത്ഥം സൈകതം ബുക്സ് പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത കഥകളുടെ രണ്ടാം പതിപ്പ് ഒരൊറ്റ ദിവസം കൊണ്ട് തന്നെ അശ്രഫിന്റെ സുഹൃത്തുക്കൾ വിറ്റു തീർത്തു. മൂന്നാം പതിപ്പ് ഒരാഴ്ചക്കുള്ളിൽ പുറത്തിറങ്ങുന്നു. അച്ചടിച്ചിലവ് മാത്രമെRead More
സൈകതം അഞ്ചാം വാർഷികം ആഘോഷിച്ചു

കോതമംഗലം: പുസ്തകപ്രസാ ധനരംഗത്ത് 150 ഓളം പുസ്ത കങ്ങളുമായി മുന്നേറുന്ന സൈകതം ബുക്സിന്റെ അഞ്ചാം വാര്‍ഷികാഘോഷം കോതമംഗലം റോട്ടറി ക്ളബ് ഹാളില്‍ നടന്നു. ജീവകാരു ണ്യ സാംസ്കാരിക മേഖല യില്‍ നിറഞ്ഞുനില്ക്കുന്ന കൊച്ചൗസേഫ് ചിറ്റിലപ്പി ള്ളി, പ്രശസ്ത സാഹിത്യകാരന്മാരായ കെ എൽRead More
സൈകതം അഞ്ചാം വാർഷികം

സൈകതം ബുക്സിന്റെ അഞ്ചാം വാര്‍ഷികം 2015 മാര്‍ച്ച് 28 ശനിയാഴ്ച്ച, കോതമംഗലം റോട്ടറി ക്ളബ്ബ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. സൈകതത്തിന്റെ പുസ്തകങ്ങളെയും ഗ്രന്ഥകര്‍ത്താക്കളെയും കുറിച്ചുള്ള പ്രസന്റേഷന്, കലാപരിപാടികള്‍, പുസ്തക പ്രകാശനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവക്ക് പുറമെ ഈ ചടങ്ങില്‍ വച്ച് സൈകതത്തിന്റെRead More