വാര്‍ത്തകള്‍
സൈകതം മാനേജിംഗ് ഡയറക്റ്റർ സംഗീത ജസ്റ്റിന് WEF -ന്റെ അംഗീകാരം

കോഴിക്കോട്: WEF (Women Economic Forum) എന്ന ആഗോളതലത്തിലുള്ള വനിതാ സംഘടനയുടെ “Exceptional Women of Excellence” എന്ന അംഗീകാരത്തിന് സൈകതം ബുക്സ് മാനേജിംഗ് ഡയറക്റ്റർ സംഗീത ജസ്റ്റിൻ അർഹയായി. ഇക്കഴിഞ്ഞ ആഗസ്റ്റ് 22-23 തിയതികളിൽ കോഴിക്കോട് IIM ൽ വച്ച്Read More
സൈകതം ബുക് ക്ളബിൽ അംഗമാകാം

സൈകതം ബുക് ക്ളബിൽ അംഗമാകാം. സൈകതം പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാം. നല്ല പുസ്തകങ്ങൾ ഏറ്റവും വിലക്കുറവിൽ വായനക്കാരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. ബുക് ക്ലബിന്റെ വിശദവിവരങ്ങൾ താഴെ പറയും വിധമാണ് വിഐപി 100 രൂപ അംഗസംഖ്യ. സൈകതത്തിന്റെRead More
അവനീബാല പുരസ്കാരം സ്മിത മീനാക്ഷിക്ക്

കൊല്ലം: അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ.എസ്.അവനീബാലയുടെ സ്മരണാർത്ഥം മലയാളത്തിലെ എഴുത്തുകാരികൾക്കായി അവനീബാല അനുസ്മരണ സമിതി ഏർപ്പെടുത്തിയ പുരസ്കാരത്തിന് സ്മിത മീനാക്ഷി അർഹയായി. ഡോ.ഡി.ബഞ്ചമിൻ, ചന്ദ്രമതി, പ്രൊഫ.സുധാബാലചന്ദ്രൻ എന്നിവരടങ്ങിയ സമിതിയാണ് സ്മിതയുടെ ‘ഇരുപത്തിയഞ്ചാമത്തെ മണിക്കൂർ’ എന്ന കവിതാസമാഹാരം തെരഞ്ഞെടുത്തത്. പതിനായിരം രൂപയും ശില്പവുംRead More