ഓര്‍മ്മ
ആശുപത്രി മുഴുവൻ ഞെട്ടിച്ച ഡോക്ടറുടെ അലർച്ച

അന്നൊരു ബുധനാഴ്ച ആയിരുന്നു. ഞാൻ കേരള ഹൈക്കോർട്ടിൽ ജോലി ചെയ്യുന്ന സമയം. താമസം ചാലക്കുടിയിലാണ്. ഉച്ചക്ക് രണ്ട് മണിയായപ്പോൾ വക്കീലിന്റെ (എന്റെ ഹസ്ബന്റ്) ഫോൺ വന്നു. പെട്ടെന്ന് ലീവ് എടുത്ത് വരാമോ? എന്റെ സുഹൃത്ത് ഫൈസലിന്റെ ഭാര്യയെ തൃശൂർ ഹോസ്പിറ്റലിൽ പ്രസവത്തിനായിRead More
പ്രിയ ഏ. എസും വിക്രം ദായും

ഇങ്ങനെ ഒരു തലക്കെട്ടുതന്നെ ഭ്രമജനകമായേക്കാവുന്നതാ ണെന്നു സമ്മതിക്കുന്നു. ഒരു ന്യുജെനെറേഷൻ സിനിമാപ്പേ രുപോലെയൊന്ന്. മരുഭൂമിയും മാധവന്‍നായരും, മരുഭൂമിയിലെ ആന, ആട് ഭീകരജീവിയാണ്, എന്നൊക്കെപ്പറയുംപോലെ, മൊത്തത്തിലൊരു പൊരുത്ത ക്കേട്. എന്താണിങ്ങനെ എന്ന തോന്നലായിരിക്കുമാദ്യമുണ്ടാവു ക. തലക്കെട്ടെഴുതി വായിച്ച് കഴി ഞ്ഞപ്പോൾ എനിക്കുമെങ്ങിനെത്തന്നെയാണ് തോന്നിയത്.എന്നാലിങ്ങനെയൊന്നുംRead More
തിരസ്കൃതന്റെ ഓണം

ഓണത്തെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍, ഓണക്കാലത്ത് ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവകളില്‍ നിന്ന് വിഭിന്നമാണ്. വിഭിന്നമായ ഓര്‍മ്മകളുള്ള ഒത്തിരിപ്പേര് ഉണ്ടാവാം. പക്ഷേ ഇവരുടെ ഓര്‍മ്മകള്‍ എന്തുകൊണ്ടോ ഓണക്കാലത്തെക്കുറിച്ചുള്ള പതിവ് ഓര്‍മ്മകളില്‍ ഇടം നേടാ റില്ല. ഗൃഹാതുരത എഴുന്നു നില്ക്കുന്ന സ്ഥൂല ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ ഓര്‍മ്മകളുടെ സവിശേഷവുംRead More