ഭാഷ
കക്കൂസ് റസ്റ്റുറൂമില്‍നിന്നു ‘ലൂ’ ആകുമ്പോള്‍
ഇംഗ്ളീഷില്‍ കക്കൂസിനെ സൂചിപ്പിക്കാന്‍ ശിഷ്ടോക്തികള്‍ ധാരാളമുണ്ട്. സമൂഹ ത്തിന്റെ മാന്യതാസങ്കല്പത്തിനനുസരിച്ച് കക്കൂസിനെക്കുറിക്കാനുള്ള ശിഷ്ടോക്തി കളും മാറുന്നു. അങ്ങനെ ‘ലാവിട്രിയില്‍ തുടങ്ങി, ‘ടൊയ്ലറ്റിലൂടെ’ ‘റസ്റ്റ്റൂമിലെ ത്തിയ’ ഇംഗ്ളീഷുകാരിപ്പോള് ഫ്രഞ്ചില്‍ നിന്ന് കടമെടുത്ത ‘ലൂ’വി(loo)ലും നെറ്റില(Netty)യിലും എത്തിയി രിക്കുന്നു. ഫ്രഞ്ചിലെ സ്ഥലം എന്നര്‍ഥത്തിലുള്ള ‘lieu’Read More
മല്ലുസ് മലയാളം
ഏഴാം ക്ലാസ്സില്‍ ഭൂമിശാസ്ത്രം പഠിപ്പിച്ചിരുന്ന ഞങ്ങളുടെ അധ്യാപികയെ രഹസ്യമായി ഞങ്ങള്‍ വിളിച്ചിരുന്നത് ‘ചിറാപൂഞ്ചി’* യെന്നായിരുന്നു’. അല്പം പൊങ്ങിനിന്നിരുന്ന അവരുടെ പല്ലുകള്‍ക്കിടയിലൂടെ തുപ്പല് സദാസമയവും പെയ്തുകൊണ്ടിരിക്കും അങ്ങനെയുള്ള ഒരാള്ക്കിടാവുന്ന നല്ല ഇരട്ടപ്പേരല്ലേ ചിറാപൂഞ്ചി? പോരാത്തതിന് പഠിപ്പിക്കുന്നതോ ഭൂമിശാസ്ത്രവും. ഇതുപോലെ നിങ്ങള്‍ സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കുംRead More
മലയാളവും ക്വട്ടേഷന്‍ സംഘവും
ഏത് ആഗോളവഴികളിലൂടെയും കരുത്തോടെ മുന്നേറാനാകുമെന്ന് മലയാളഭാഷ തെളിയിച്ചുക്കൊണ്ടിരിക്കുകയാണ്. ആഗോ ളതലത്തില്‍ ആശയവിനിമയാര്ഥം ഉപയോഗിക്കുന്ന ഇംഗ്ളീഷ്, ഫ്രഞ്ച്, സ്പാനിഷ്, ചൈനീസ് തുടങ്ങിയ ഭാഷകള്‍ ഒഴികെ ലോകത്തിലെ അനേകം ഭാഷകസമൂഹങ്ങള് നിത്യവ്യവഹാരത്തിന് ഉപയോഗിക്കുന്ന മറ്റ് ഭാഷക ളെല്ലാം അപകട ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രചരിപ്പിക്കപ്പടുന്നRead More