പുസ്തകപരിചയം
ചരിത്രത്തെ വിസ്മയിപ്പിച്ച പാലിയത്തച്ചന്

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കും മുന്‍പ് രാജഭരണകാലത്ത് കൊച്ചിരാജ്യത്തെ പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്നവരാണ് പാലിയത്തച്ചന്മാര്. 16 മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകളില്‍ പാലി യത്തച്ചന്മാര് ഈ സ്ഥാനം വഹിച്ചിരുന്നു. 1681ല്‍ കൊച്ചിരാജാവ് പാലിയത്തച്ചന്മാര്ക്ക് സര്വാദ്ധ്യക്ഷ സ്ഥാനം നല്കി. രാജ്യഭരണം സംബന്ധിച്ച എല്ലാ വിനിമയങ്ങളുടെയും പരമാRead More
അര്‍ത്ഥാന്തരങ്ങള്‍

'എന്താ മാഷേ മുഖത്തൊരു വല്ലായ്ക.' ഹരീന്ദ്രന്റെ മുഖത്ത് ജാള്യം. എങ്കിലും എവിടെ നിന്നോ എത്തിനോക്കിയ ധൈര്യം സംഭരിച്ച് ഹരീന്ദ്രന്‍ പറഞ്ഞു. 'രാവുണ്ണി ആ ടീച്ചറോട് ചെയ്തത് ശരിയായില്ല.' ഒറ്റശ്വാസത്തില്‍ പറഞ്ഞൊപ്പിച്ചു. രാവുണ്ണിയുടെ ചിരി മാഞ്ഞു. ഗൗരവത്തിന്റെ ഛായ. 'ശരിയായില്ല… എന്ത് ശരിയായില്ല?'Read More
സെന്‍സര്‍ ചെയ്യാത്ത അധരാനുഭവങ്ങള്

ചുണ്ടുകളില്‍ ചുംബിച്ച് സ്തനഭരങ്ങള്ക്കിടയിലൂടെ ഒഴുകി നാഭിച്ചുഴിയിലേക്ക് ഇറങ്ങി നിലകൊ ണ്ട മഴത്തുള്ളികളുടെ രത്യാത്മകചിത്രം ആദ്യമായി മനസ്സില്‍ കൊത്തിവച്ചത് കാളിദാസനാ ണ്. ഓരോ മഴത്തുള്ളിയും പാര്‍വ്വതിയുടെ ചുണ്ടുകളെത്തൊട്ടിറങ്ങുന്ന പ്രണയാനുഭവങ്ങളായി ഉള്ളില്‍ പെയ്തുതുടങ്ങിയത് അന്നുമുതലാണ്. ആകാശവും ഭൂമിയും ചക്രവാളങ്ങള്‍ക്കപ്പുറത്ത് ചുണ്ടുകള്‍ ചേര്‍ത്തു ചെയ്യുന്ന അനന്തതയുടെRead More