കവിത
ജീവിതശൈലീരോഗങ്ങൾ
കുഞ്ഞിരാമേട്ടൻ അറുപതാം വയസ്സിലുംനാലരയ്ക്കെഴുന്നേറ്റ് കുളിച്ച്കുറേ നേരം കണ്ണടച്ചിരുന്ന് കവല ചുറ്റിയൊരു നടത്തവും കഴിഞ്ഞ്ആറു മണിക്ക് പത്രം വായിച്ച്അടുക്കളയിൽ പച്ചക്കറിയരിഞ്ഞ്പേരമക്കളെ കൂടെയിരുത്തി പഠിപ്പിച്ച്വളയൻ കാലുള്ള കുടയുമെടുത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു നടക്കുന്നു. വൈകീട്ട് ആളു കൂടുന്ന കവലയിൽഅൽപ നേരം അന്നത്തെ നാട്ടുവിശേഷങ്ങളറിഞ്ഞ്പൊതുയോഗങ്ങളിലെ തീപ്പൊരികൾRead More
നീയില്ലാതാവുകയെന്നാൽ…
നീയില്ലാതാവുകയെന്നാൽ നിന്റെ ഞാനും ഇല്ലാതാവുകയെന്നാണ്.. മഴനനഞ്ഞൊഴുകുന്ന പുഴയും പവിഴമല്ലി പൊഴിഞ്ഞ വഴികളും പൗർണ്ണമിയും പാതിരാവും അവൾ മറന്നു പോവുന്നു എന്നാണ്… ഉന്മാദം പ്രണയം നിറവ് സ്വപ്നം എന്നോരോന്നായി വാക്കിന്റെ കടൽ ഉൾവലിഞ്ഞ് ഇല്ലാതാവുകയെന്നാണ്… തിരമാലയിളകാത്ത മുടിയിൽ, ചുവന്നRead More