കവിത
മടക്കം
തിളക്കും വെയിൽ കോരിയൊഴിച്ച പകലിലുംവിയർത്തൊലിച്ച വരണ്ട രാവിലുംനഗരമേ നിന്നെ പണിതുയർത്തുമ്പോൾദൂരെയെൻ മൺകുടിലിന്നോർമ്മയിൽഇറ്റ് കിനാവ് നുണഞ്ഞിരുന്നു ഞാൻനീ വളർന്നു മാനം തൊടുമ്പോൾഞാനും വളർന്നു മടങ്ങുമെൻ മണ്ണിലേ,ക്കാ,യതിന്നായ്ഉഴച്ചു ദേഹംകായപ്പെടാതെ കാത്തു ദേഹിയുംഎത്ര സ്വപ്നങ്ങൾ, എത്ര സങ്കടങ്ങൾഎത്ര വ്യാമോഹ, മെത്ര വ്യാകുലതകൾഒക്കെ കൂട്ടിപിടിച്ചെത്ര വ്യാധികളിൽനിൻRead More
അമ്പിളി നക്ഷത്ര സൗഹൃദം
ഭൂമിദേവി വെളിച്ചമായ് നിൽക്കുന്നുസൂര്യദേവൻ ദൈവത്തിനെ പോലെ കുട്ടി കുറുമ്പുള്ള രാത്രിയിൽവെള്ളത്തിൽ പതുങ്ങവെ രാത്രി വരുന്ന അമ്പിളി മാമനെഓർത്തു കിടപ്പൂ നക്ഷത്രം മാമൻ വന്നാൽ പാട്ടും നൃത്തവുംപിന്നെ സ്നേഹത്താൽ ഉറക്കുന്നു പാടുന്ന കുയിലിനു താരാട്ട് പാട്ട്അമ്മയായ് വരുന്ന അമ്പിളി കുമ്പിളിൽ ഒതുങ്ങാത്തRead More