കഥ
ലാസ്റ്റ് സീൻ; ആത്മാവിന്റെ ചില തീരാവ്യഥകൾ

അവരൊന്നിച്ചുള്ള അവസാനത്തെ അവധിക്കാലമായിരുന്നു അതെന്ന് നിത്യനറിയില്ലായിരുന്നു. പാഷൻ ഫ്രൂട്ട് വള്ളികളിൽ പ്രണയം പൂക്കുന്ന കാലമായിരുന്നു അത്. ഇലപ്പച്ചകൾക്കിടയിൽ വെളുപ്പിൽ വയലറ്റ് കലർന്ന പൂക്കൾ അങ്ങനേ ചിരിച്ചുനിന്നിരുന്നു അവിടെ ചിലത് ഒളിച്ചു നിന്നു. വള്ളിപ്പടർപ്പിനു താഴെ റോഡിൽനിന്ന് തുടങ്ങുന്ന പടിക്കെട്ടുകൾ അവസാനിക്കുന്നിടത്ത്, അവസാനത്തെRead More