കഥ
ഒരു മതിഭ്രമ അനുഭവം

കാറിന്റെ സൈഡ്ഗ്ലാസിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴത്തുള്ളികൾക്കിടയിലൂടെ സുധ പുതിയ നഗരത്തെ വീക്ഷിച്ചു. കൂറ്റൻ കെട്ടിട സമുച്ചയങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, റോഡിൽ നൂറ് കണക്കിന് വാഹനങ്ങൾ, അവയ്ക്കിടയിലൂടെ തിക്കിത്തിരക്കി നടന്നു നീങ്ങുന്ന ആൾക്കൂട്ടങ്ങൾ. മഴ ചെറുതായി ഞാറുന്നുണ്ട്. വീട് വിട്ടാൽ മറ്റൊന്നു കാണാൻ കിലോമീറ്ററുകൾRead More
ആദിയിലേക്ക്.. !

വിരലു വെച്ചാൽ മുറിഞ്ഞുപോകുന്ന കൊടും മഴയുടെ പകലുകളും രാത്രികളുമായിരുന്നു അത്.. ആമ്പലിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങനെയൊരു മഴ, അവളോ അവളുടെ അമ്മയോ അതുവരെയ്ക്കും കണ്ടിട്ടില്ലായിരുന്നു. വല്യച്ചാച്ചൻ കണ്ടിരിക്കും.. ഒരു മഹാവെള്ളപ്പൊക്കത്തിന്റെ കഥ വല്യച്ചാച്ചൻ ഇടയ്ക്കിടെ ആമ്പലിനു പറഞ്ഞു കൊടുക്കാറുണ്ടായിരുന്നല്ലോ.. ലോകം അവസാനിക്കുകയാണെന്നാണ്Read More