കഥ
അർക്കമാപിനി
ഇവിടെയുണ്ട് ഞാനെന്നറിയിക്കുവാൻമധുരമാമൊരു കൂവൽ മാത്രം മതിഇവിടെയുണ്ടായിരുന്നു ഞാനെന്നതിൻവെറുമൊരു തൂവൽ താഴെയിട്ടാൽ മതിപി പി. രാമചന്ദ്രൻ ഉണക്കമീനും ചക്കയും ചേർന്ന് ഒരുക്കുന്ന ഒരു മണസങ്കലനമാണ് തിരക്ക് പിടിച്ച വീതി കുറഞ്ഞ ടാറിട്ട റോഡിലൂടെ നടക്കുമ്പോൾ രേഖയുടെ നാസാരന്ധ്രങ്ങൾക്ക് സ്വാഗതമേകിയത്. ഒരു ദയയുമില്ലാതെ തലയ്ക്കുRead More
ബഷീറിന്റെ ജ്ഞാനപീഠം
സംഗതി അറിഞ്ഞോ… ഇന്നലെ ഞാനൊരു സ്വപ്നം കണ്ടൂ… നമ്മുടെ ബഷിറിനു ജ്ഞാനപീഠം കിട്ടിയത്രേ!. ഇതു പറഞ്ഞു ഞാനൊന്നിളകിയിരുന്നു. അപ്പേട്ടന്റെ ചായക്കടയിൽ ആളുകൾ പൂച്ചം പൂച്ചം വരുന്നതേയുള്ളു. ചാറ്റൽ മഴ നിന്നപ്പോൾ നാണിച്ചു നിന്ന സൂര്യൻ ചിരിച്ചുകൊണ്ട് പൊന്നുവിതറി കറങ്ങി നടന്നു. ആർക്ക്? നമ്മുടെRead More
എമിലി
മേലില്‍ പറ്റി നിന്ന വെള്ളത്തുള്ളികള്‍ എന്ന പോലെ സ്നേഹത്തെ കുടഞ്ഞുകളഞ്ഞ് എമിലി ഓമനിച്ചു വളര്‍ത്തിയ പൂച്ചകുഞ്ഞ് എവിടേക്കോ ഓടിപ്പോയി… മൂന്നു നാള് എമിലി ഉറങ്ങിയില്ല. സ്നേഹത്തെ വകഞ്ഞു മാറ്റി ഓടിപ്പോയവെ കാത്ത്കിടക്കുന്ന കുരുക്ക് മുറുകുന്ന ഞെരുക്കം കേള്‍ക്കാം. ചെറുപ്പത്തില്‍ താന്‍ എന്തിനെയൊക്കെRead More