Author: Editor
ഇന്ത്യൻ സമ്പദ്ഘടനയെ ശുചീകരിക്കാൻ ഈ നീക്കത്തിനു കഴിയുമോ?
നവംബർ 8ആം തീയതി, ദിവസം തീരാൻ വെറും മൂന്നര മണിക്കൂർ സമയം ബാക്കിയുള്ളപ്പോഴാണ് അടിയന്തരാവസ്ഥയുടെ പ്രതീതി ജനിപ്പിച്ചുകൊണ്ട് 500 രൂപയുടെ യും 1000 രൂപയുടെയും കറൻസി നോട്ടുകൾക്ക് വിലക്ക് ഏർപ്പെടു ത്തിയ കാര്യം രാജ്യത്തിനെ അഭി സംബോധന ചെയ്ത് പ്രധാനമ ന്ത്രിRead More
സൊമാലിയ നമുക്കൊരു മുന്നറിയിപ്പ്
ലോകത്തിലെ മുപ്പതിലധികം രാജ്യങ്ങൾ ശുദ്ധജലക്ഷാമം അനുഭവിക്കുകയും കോടിക്ക ണക്കിനാളുകൾ ശുദ്ധജലം ലഭിക്കാതെ കഷ്ടപ്പെടുകയും ചെയ്യുന്നു. 2016 തികയുമ്പോൾ ലോകജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ജലദൗർലഭ്യം നേരിടേണ്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വരുംതലമുറ വെളളത്തിനുവേണ്ടി സംഘർഷത്തിലേർപ്പെ ടേണ്ടി വരുന്ന ഭീതിജനകമായ അവസ്ഥയാണ് ഉണ്ടാവുക.Read More
വല്മീകം
ആദ്യ ലക്കം ഇവിടെ വായിക്കാം 4 ആധി കുറഞ്ഞു കുറഞ്ഞു കുഴപ്പമൊന്നുമില്ലെന്ന ചിന്തയില്‍ വസുമതി വീണ്ടും ഒരു മാപ്പിളപ്പാട്ടിന്റെ ഈണത്തിലങ്ങനെ ഒഴുകിത്തുടങ്ങിയപ്പോഴാണ് രത്നാകരന് രംഗത്തെത്തിയത്. ഉമ്മറത്ത് പരുങ്ങി നില്ക്കുന്ന രത്നാകരനെ കണ്ടപ്പോള്‍ തേങ്ങയിടാനും തൊടി നന്നാക്കാനുമൊക്കെ വന്ന ആളാണെന്നാണ് വസുമതിRead More
പ്രിയ ഏ. എസും വിക്രം ദായും
ഇങ്ങനെ ഒരു തലക്കെട്ടുതന്നെ ഭ്രമജനകമായേക്കാവുന്നതാ ണെന്നു സമ്മതിക്കുന്നു. ഒരു ന്യുജെനെറേഷൻ സിനിമാപ്പേ രുപോലെയൊന്ന്. മരുഭൂമിയും മാധവന്‍നായരും, മരുഭൂമിയിലെ ആന, ആട് ഭീകരജീവിയാണ്, എന്നൊക്കെപ്പറയുംപോലെ, മൊത്തത്തിലൊരു പൊരുത്ത ക്കേട്. എന്താണിങ്ങനെ എന്ന തോന്നലായിരിക്കുമാദ്യമുണ്ടാവു ക. തലക്കെട്ടെഴുതി വായിച്ച് കഴി ഞ്ഞപ്പോൾ എനിക്കുമെങ്ങിനെത്തന്നെയാണ് തോന്നിയത്.എന്നാലിങ്ങനെയൊന്നുംRead More