Author: Editor
ആനയേക്കാള്‍ വലുപ്പമുള്ള കുഴിയാന

ആയിരത്തൊന്ന് രാവുകളില്‍ സുല്‍ത്താന്‍ കേള്‍വിക്കാരനും ഷഹന്‍സാദ കഥ പറച്ചിലുകാരിയുമായിരുന്നു. അവിടെ സ്വന്തം തല കാക്കാനാണ് അവള്‍ക്ക് ചരി ത്രത്തെ കഥയാക്കേണ്ടി വന്നതെങ്കില്‍ ഇവിടെ ചരിത്രത്തില്‍ നിന്നും ഷഹന്സാദയെ രക്ഷപ്പെടുത്താനാണ് സുല്‍ത്താന്‍ ചരിത്രകാരനാവുന്നത്. കഥയുടെ ഭാണ്ഡം നിറയു മ്പോഴാണ് ഉണങ്ങിയ മരങ്ങള്‍ ഉണര്‍ന്ന്Read More
എഴുത്തുകാരാ, സത്യമായും പ്രസാധകന് നിന്നെ കൊന്നിരിക്കുന്നു

ചില പ്രസാധകര്‍ക്ക് ഇപ്പോഴും എഴുത്തുകാരെ ദന്തഗോപുരത്തിലിട്ട് വാതിലടച്ചില്ലെങ്കില്‍ ആ സാംസ്കാരിക ദൗത്യം നിറവേറ്റാനാവില്ല എന്ന സ്ഥിതിയാണ്. പുസ്തകങ്ങളില്‍ നിന്ന് എഴുത്തുകാരുടെ വിലാസവും ഫോണ്‍ നമ്പരുമെല്ലാം പതിയെ മാഞ്ഞു മാഞ്ഞു പോകുന്നത് ഇതിനൊരു ഉദാഹരണം. ആരാണ് ഈ ലഭ്യതയെ ഭയക്കുന്നത്? സ്വകാര്യത ആഗ്രഹിക്കുന്നRead More
കണ്ണൂര്‍

കണ്ണൂരില്‍നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍, അവരുടെ മുഖത്ത് രക്തയോട്ടം നില്‍ക്കുകയും, മുഖം നട്ടുച്ചപോലെ കരിഞ്ഞ് കരിവാളിക്കുകയും ചെയ്തു. ഒരു കൂട്ടം പെണ്‍തലകള്‍ മറയ്ക്കപ്പുറത്ത് നിന്നാണ് ഞങ്ങളെ എത്തിനോക്കി നെടുവീര്‍പ്പിട്ടത്. ഞങ്ങള്‍ക്ക് ചിരിപൊട്ടി. എത്ര പെട്ടെന്നാണ് ഭീകരപ്രവര്‍ത്തനത്തിനിടയില്‍ പിടിച്ചെടുക്കപ്പെട്ട ആയുധങ്ങള്‍പോലെ ഞങ്ങള്‍ പ്രദര്‍ശന വസ്തുവായിമാറിയത്.Read More
ചിലന്തിവലയെ പൂവെന്നു വിളിക്കുമ്പോള്‍

ചിലന്തിവലയെ പൂവെന്നു വിളിക്കാന്‍ തോന്നിയ നിമിഷത്തിന്റെ ആത്മവിശ്വാസത്തില്‍ ഞാന്‍ കവിയായി. ജീവിക്കാന്‍ വേണ്ടി നെയ്തുപോയ ഒരു കയ്യബദ്ധത്തെ, കെണി എന്ന കുത്തുവാക്കിനെ, ഭംഗി കുറഞ്ഞതെങ്കിലും ആ എളിയ കലാസൃഷ്ടിയെ പൂവിന്റെ അധിക തുംഗപഥത്തില്‍ അല്പനേരമിരുത്താനായതില് എനിക്കെന്നോടുതന്നെ ബഹുമാനം തോന്നി. എന്നാല്‍ കവിയെRead More
സമ്പൂര്‍ണ്ണ കവിതാ സമാഹാരം

എന്റെ സമ്പൂര്‍ണ്ണ കവിതാ സമാഹാരം എന്നൊരു പരസ്യം എവിടെയെങ്കിലും കണ്ടാല്‍ വെറുതെ വാങ്ങിയേക്കരുതേ… നിങ്ങള്‍ പറ്റിക്കപ്പെടാനിടയുണ്ട്. കാരണം, അതൊരിക്കലും സമ്പൂര്ണ്ണമാകാനിടയില്ല. ശവപ്പെട്ടിക്കു പുറത്തേക്കു തള്ളി നില്ക്കുന്ന രണ്ടു കാലുകള്‍ പോലെ ഞാനും ആ പുസ്തകത്തിനു പുറത്തായിരിക്കും. എന്നാല്‍ , എന്റെ അപൂര്‍ണRead More