Author: Editor
കുടുമ്പശ്രീയിൽ നിന്നും മാരി കുടകൾ
നാലാം ലോക വിവാദത്തിന്റെ ഒരു പ്രധാന ഇരയായിരുന്നു മാ രാരിക്കുളം വികസന പദ്ധതി. സ്ത്രീകളുടെ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളില്‍ ഉല്‍പ്പാദിപ്പിക്കു ന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ ബ്രാന്റ് ചെയ്ത് പുറംകമ്പോളങ്ങ ളില്‍ വില്‍ക്കുന്നതിന് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ ഉടമസ്ഥത യില്‍ ഒരു പബ്ലിക് ലിമിറ്റഡ്Read More
ഒറ്റ ദിവസത്തിൽ അശ്രഫിന്റെ പുസ്തകം 1000 കോപ്പികൾ വിറ്റഴിഞ്ഞു.
യുവ ചെറുകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ അശ്രഫ് ആഡൂരിന്റെ ചികിത്സാ ഫണ്ടിന്റെ ധന സഹായാർത്ഥം സൈകതം ബുക്സ് പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത കഥകളുടെ രണ്ടാം പതിപ്പ് ഒരൊറ്റ ദിവസം കൊണ്ട് തന്നെ അശ്രഫിന്റെ സുഹൃത്തുക്കൾ വിറ്റു തീർത്തു. മൂന്നാം പതിപ്പ് ഒരാഴ്ചക്കുള്ളിൽ പുറത്തിറങ്ങുന്നു. അച്ചടിച്ചിലവ് മാത്രമെRead More
ഇതു നാം അര്‍ഹിക്കുന്ന സര്‍ക്കാര്‍ തന്നെ
ഓരോ ജനതക്കും അവരവര്‍ അര്‍ഹിക്കുന്ന ഭരണകൂടങ്ങളെയാ ണ് കിട്ടുകയെന്ന് പറയുന്നത് എത്ര ശരിയാണെന്ന് നമ്മുടെ സര്‍ക്കാറുകള്‍ തെളിയിച്ചു കൊ ണ്ടേയിരിക്കുന്നു. മലയാളികള്‍ സമൂഹത്തേയും ചരിത്രത്തെയും കുറിച്ച് യാഥാര്‍ഥ്യ ബോധമില്ലാ ത്തവരാണെന്നത് നമ്മുടെ ഭരണ കര്‍ത്താക്കള്‍ക്കും ബാധകമാണ്. നിരവധി വിഷയങ്ങളില്‍ ഇത് നാംRead More