Author: Editor
കുടുംബവും ലിംഗപദവികളും ‘എന്മകജെ’ യില്‍
അംബികാസുതന്‍ മാങ്ങാടിന്റെ ‘എന്മകജെ’ എന്ന നോവല്‍ (2009) അക്കാദമിക്ക് പരിപ്രേ ക്ഷ്യത്തിനകത്ത് വന്നതോടെ വീണ്ടും സംവാദസാധ്യതകള്ക്ക് ഇടം നല്‍കിയിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ എന്ന പാരി സ്ഥിതികദുരന്തത്തെ പ്രശ്നവ ത്കരിക്കുന്ന നോവല്‍ എന്ന നില യിലാണ് ‘എന്മകജെ’യുടെ വായ നകള്‍ മിക്കതും നടന്നത്. Read More
അവനീബാല പുരസ്കാരം സ്മിത മീനാക്ഷിക്ക്
കൊല്ലം: അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ.എസ്.അവനീബാലയുടെ സ്മരണാർത്ഥം മലയാളത്തിലെ എഴുത്തുകാരികൾക്കായി അവനീബാല അനുസ്മരണ സമിതി ഏർപ്പെടുത്തിയ പുരസ്കാരത്തിന് സ്മിത മീനാക്ഷി അർഹയായി. ഡോ.ഡി.ബഞ്ചമിൻ, ചന്ദ്രമതി, പ്രൊഫ.സുധാബാലചന്ദ്രൻ എന്നിവരടങ്ങിയ സമിതിയാണ് സ്മിതയുടെ ‘ഇരുപത്തിയഞ്ചാമത്തെ മണിക്കൂർ’ എന്ന കവിതാസമാഹാരം തെരഞ്ഞെടുത്തത്. പതിനായിരം രൂപയും ശില്പവുംRead More