Google Search
Contact Us
Saikatham Books
Username
Password
Remember Me
Forget Password?
Create an Account
Search for:
Saikatham Online Malayalam Magazine
The new face of Malayalam literature
Tuesday, March 25, 2025
Main Menu
Home
Contact Us
Kerala Image Gallery
DOWNLOADS
Indian Rupees Symbol Font
General Fonts
Malayalam ML Fonts
FML Fonts
Malayalam Editors
Unicode Fonts
Jacobs Fonts
Microsoft and Google
Write to Us
Font to Read
COLUMNS
പനോരമ
ദേശം
ഭാഷ
കലയെഴുത്ത്
സാങ്കേതികം
നവവായന
കായികം
ഫോട്ടോഗ്രഫി
ഓര്‍മ്മ
സിനിമ
എഡിറ്റോറിയല്‍
കവര്‍ സ്റ്റോറി
News
Literature
കഥ
കവിത
പുസ്തകപരിചയം
പഠനം
കുറിപ്പുകള്‍
Useful Links
Malayalam Online News Papers
Famous Temples of Kerala
Home
Editor
Page 10
Author:
Editor
ഷേക്സ്പിയർ രചനകളുടെ പിന്നാമ്പുറക്കഥകൾ
ഭാഗം-രണ്ട് ഭാഗം ഒന്ന് ഇവിടെ വായിക്കാം 3. ദി മർച്ചെന്റ് ഓഫ് വെനീസ്(1596-1598) ഒരു ജൂത പണം ഇടപാടുകാരനായ ഷൈലോക്കിന്റെ കയ്യിൽ നിന്നും പണം കടം വാങ്ങിയ അന്റോണിയോ എന്ന ചെറുപ്പക്കാരനോട് പണം
Read More
നേര്കാഴ്ചകള്
“അറിഞ്ഞോ, ബസ് സ്റ്റാന്‍ഡിനടു ത്തുള്ള ആ ലോഡ്ജ് തകര്‍ന്നു വീ ണു. പണി നടക്കുന്ന ആ ലോഡ്ജി ല്ലേ, അത്.” ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ആ മധ്യവയസ്കന് അകത്തേക്ക് കേറി വന്നത്. ഒരു ഹോട്ടലായിരു ന്നു അത്. നാലഞ്ചു മേശകളും കസേരകളുമൊക്കെയായി
Read More
വല്മീകം
1 പഠനത്തോട് പ്രത്യേകിച്ച് മമത യൊന്നുമൊന്നുമില്ലാതെ വസുമതി യും ഷാജഹാനും പ്രണയപരവശ രായി കിനാവുകളില്‍ മുഴുകി ഒഴുകി അങ്ങ നങ്ങനെ നീങ്ങുകയായിരു ന്നു. അക്ഷരവൈരിയായ വസുമ തി കുട്ടിക്കാലം തൊട്ടേ വായിച്ചു പോന്ന ഒരേയൊരു പുസ്തകം രാമാ യണമാണ്. അച്ഛമ്മയാണ് വസു
Read More
രണ്ടിലക്കവിതകൾ
മുള്ളിൻമുന ചൂണ്ടി മുറിപ്പെടുത്തുമ്പോൾ മുറിയുവാനിലകളത്രയും നനുത്തതും കുത്തിമുറിയ്ക്കുവാൻ മുള്ളുമുനച്ചതു, മൊരേയുടലിലാണമ്മേ, അടുത്തടുത്തായിണങ്ങിനില്പതും
ഇലവീട്
ഇന്നലെ ഉണ്ണി വരച്ച ഉറുമ്പിനോട് ഒരു ദിവസത്തേയ്ക്കിത്തിരി ഇത്തിരിത്തം കടം ചോദിച്ചു; എന്റെ ആനവലിപ്പങ്ങൾ പിടിച്ചേൽപ്പിച്ചു. ആദ്യം വഴങ്ങിയില്ലെങ്കിലും മധുരപ്പാത്രങ്ങൾ മെരുങ്ങുന്നതോർത്താവും, അത് സമ്മതിച്ചു. വെച്ചുമാറിയ ഉടലുമായി
(Newer)
1
…
7
8
9
10
11
12
13
…
36
(Older)
Loading Comments...
Write a Comment...
Email (Required)
Name (Required)
Website