Day: August 24, 2020
ബഷീറിന്റെ ജ്ഞാനപീഠം

സംഗതി അറിഞ്ഞോ… ഇന്നലെ ഞാനൊരു സ്വപ്നം കണ്ടൂ… നമ്മുടെ ബഷിറിനു ജ്ഞാനപീഠം കിട്ടിയത്രേ!. ഇതു പറഞ്ഞു ഞാനൊന്നിളകിയിരുന്നു. അപ്പേട്ടന്റെ ചായക്കടയിൽ ആളുകൾ പൂച്ചം പൂച്ചം വരുന്നതേയുള്ളു. ചാറ്റൽ മഴ നിന്നപ്പോൾ നാണിച്ചു നിന്ന സൂര്യൻ ചിരിച്ചുകൊണ്ട് പൊന്നുവിതറി കറങ്ങി നടന്നു. ആർക്ക്? നമ്മുടെRead More