Day: April 15, 2020
രൂപാന്തരം

ലൈല അലി!…പതിനെട്ട് വയസ്സുള്ള അവള്‍ക്ക് വിവാഹമാണെ് ഫറാഷ് അലി പറഞ്ഞത് മുതല്‍ ഫെറൂസിയുടെ മനസ്സില്‍ ചിന്തകളുടെ പ്രളയം തുടങ്ങിയിരുന്നു.മഴച്ചാറ്റലേറ്റ് പാതിയും നനഞ്ഞു കുതിര്‍ന്ന ഒരു സായന്തനത്തില്‍ കടുംകാപ്പി പൊള്ളലുകള്‍ക്കിടയിലാണ് ഫറാഷ് അലി, ലൈലയുടെ ജേഷ്ഠന് അതു പറഞ്ഞത്. മഴതിമിര്‍ത്ത് പെയ്ത് ചായക്കടയാകെRead More