കൂട്ടത്തിൽ ഏറ്റവും പൊക്കം കുറ ഞ്ഞവനായിരുന്നു നേതാവ്. പൊ ക്കം ഒരു പ്രശ്നമായി ആർക്കും തോന്നിയില്ല. കാരണം അവന്റെ നേതൃത്വത്തിന് അസാധാരണ മായ ഒരു പൊക്കം തുടക്കം മുതൽ ഉണ്ടായിരുന്നു. തൊണ്ടപൊട്ടുമാറുച്ചത്തിൽ ശബ്ദ ത്തെ പൊക്കിനിർത്താൻ കൃത്യമാ യും അവൻ ശ്രദ്ധിച്ചിരുന്നു.
Read More