അന്നൊരു ഞായറാഴ്ച ദിവസമാ യിരുന്നു. എല്ലാവരും പള്ളിയിൽ അണിഞ്ഞൊരുങ്ങി എത്തിയിട്ടു ണ്ട്. ഭക്തി നിർഭരമായ പ്രഭാത പ്രാർ ത്ഥനയും കുർബ്ബാനയും കഴിഞ്ഞു. അന്നായിരുന്നു ആലീസിന്റെ ഭർ ത്താവിന്റെ ഓർമ്മ ദിവസവും. ഓർമ്മ ദിവസത്തിൽ മരിച്ചയാൾ ക്കുവേണ്ടി വീട്ടുകാർ നടത്തുന്ന പ്രത്യേക പ്രാത്ഥനയാണ്
Read More