കഥയറിയാത്ത എഴുത്തുകാരന്

നിന്നോട് അത്ഭുതം തോന്നുന്ന ഒരു കാര്യം പറയുവാനുണ്ട്. ധാരാസ്നാനം ചെയ്തുകൊണ്ടിരുന്ന ഒരു മനുഷ്യനെ കാണാനില്ല. കുളിച്ചുകൊണ്ട് നില്ക്കു മ്പോള്‍ അയാള്‍ അപ്രത്യക്ഷനാകും. എന്നാല്‍, ഏറെ നേരത്തിന് ശേഷം വീണ്ടും അതേ സ്ഥാനത്ത് തന്നെ പ്രത്യക്ഷനാകും.