മലയാളം മറക്കുന്ന മലയാളികൾ
അടുത്തകാലംവരെ കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കുവാനുള്ള ശ്രമമില്ലായിരുന്നു. അതിലേറെ പരിതാ പകരമാണ് കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം സംസാരി ച്ചാല്‍ നിര്‍ബന്ധപൂര്‍വ്വം വിടുതല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരുന്നു എന്നത്.