“ഇതാ ടീച്ചര്‍ , അര്‍പ്പണ” അനിത പിടിച്ചു വലിച്ചു കൊണ്ട് വന്നതാണ് അവളെ. അരുതെന്ന് പറഞ്ഞാലും കേള്‍ക്കാതെ എപ്പോഴും വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിയ്ക്കുന്ന അനിത അവളെ എന്റെ മുന്നിലേയ്ക്ക് നീക്കി നിര്‍ത്തി. കലോത്സവത്തിന് അര്പ്പണയെഴുതിയ കഥയും കവിതയും വായിച്ചപ്പോഴാണ് എനിയ്ക്ക് അവളെ
Read More