Day: March 16, 2014
ആസൂത്രണത്തിന്റെ സ്ത്രൈണ പാഠങ്ങള്‍
സാധാരണ വര്‍ത്തമാനങ്ങളില്‍ എപ്പോഴും കയറിവരാറുള്ള ഒന്നാണ് തൊഴില്‍ സാഹചര്യം. അമ്മയ്ക്കെന്താ ജോലി? അമ്മയ്ക്ക് ജോലിയില്ല. അച്ഛന് റെയില്‍വേയിലാണ്, അധ്യാപകനാണ്, അല്ലെങ്കില്‍ കൂലിപ്പണിയാണ് എന്ന് എളുപ്പത്തില്‍ പറഞ്ഞു പോകുന്നു. ജോലിയുള്ള അച്ഛനാണ് അംഗീകാരമുള്ളയാള്‍. അസ്തിത്വമുള്ളയാള്. അമ്മ വീട്ടിലിരിക്കുന്നവള്‍. പുറമെ ജോലിക്ക് പോകാത്തവള്‍. അതുകൊണ്ടുതന്നെRead More