Month: June 2012
നേര്‍ബുദ്ധി

ഇറച്ചിവെട്ടുകാരനാണെങ്കിലും തന്റെയുള്ളില്‍ വേവുന്ന ഒരു ഹൃദയമുണ്ടെന്ന് അടുത്തിടെ ഷാജി തിരിച്ചറിഞ്ഞു. കുലത്തൊഴില്‍ എന്ന നിലയില്‍ ഈ തൊഴില്‍ ചെയ്യുന്നുണ്ടെങ്കിലും മനസ്സിലെങ്ങും അതീന്ദ്രമായ ചില ചലനങ്ങള്‍ നടന്നത് അനുഭവിച്ചത് തന്നെയായിരുന്നു അതിന് കാരണം. ഇതുവരെയും ജീവിച്ച ജീവിതമൊന്നും ഒരു ജീവിതമേ ആയിരുന്നില്ലെന്ന് ഷാജിRead More
ബ്ളഡ് ക്യാന്‍സർ

പെണ്‍കുട്ടിയുടെ വയറ്റില്‍ ഒരു ഭൂമികുലുക്കമുണ്ടായത് ഞായറാഴ്ച വൈകുന്നേരമാണ് അവധി ദിവസമായതുകൊണ്ട് അന്ന് വീട്ടില്‍ നല്ല തിരക്കുണ്ടായിരുന്നു. അവള് പറമ്പില്‍ അടുത്ത വീട്ടിലെ കുട്ടികളോടൊപ്പം പന്തുകളിക്കുകയായിരുന്നു. പത്തു മിനിട്ടിനകം അമ്മ അവളെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി. പിന്നാലെ വന്ന കൂട്ടുകാരെ വിരട്ടിയോടിച്ചു. കാറ്റുംRead More