Month: June 2012
ഇരിപ്പ് നടപ്പ് ഇടം എന്നിവയെക്കുറിച്ച്
അസമത്വം എന്നതിനേക്കാൾ വ്യത്യാസം എന്നതിലൂന്നി പലതിനെയും കുറിച്ച ചിന്തിക്കുക രസകരമാണ്. ആണ് പെണ് അസമത്വം എന്ന് ചിന്തിക്കുമ്പോളുള്ളത്ര കാര്യങ്ങള്‍തന്നെ ആണ് പെണ് വ്യത്യാസം എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലേയ്ക്ക് വരാറുണ്ട്. സത്യം പറഞ്ഞാല്‍ വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കുകയാണ് എളുപ്പം. സുഖകരം. അസമത്വമാകുമ്പോള് പ്രതീക്ഷയില്ലായ്മയുടെ നിരാശയുണ്ടെRead More
നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ്
പിറവത്തെ രാഷ്ട്രീയച്ചൂടല്ല നെയ്യാറ്റിൻ കരയിലേത്. പിറവം ഉപതിരഞ്ഞെടുപ്പ് അതിന്റെ തീക്ഷ്ണതയിലേക്ക് എത്തിയപ്പോഴേക്കും ആർ. ശെൽവരാജ് രാജി പ്രഖ്യാപിച്ചിരുന്നു. അതോടെ നെയ്യാറ്റിൻകര പിറവത്തെ, രാഷ്ട്രീയ ഓട്ടത്തിൽ പിന്നിലാക്കി. പിറവം യു ഡി എഫിനൊപ്പം നിന്നപ്പോഴേക്കും രാഷ്ട്രീയ വിധിനിർണ്ണയത്തിൽ അതിന്റെ നിർണായക സ്ഥാനം നഷ്ടമായിരുന്നു.Read More
മോര്‍ഫിങ്
ഉയര്‍ന്നുപൊങ്ങുന്ന ഹൈഡ്രജന്ബലൂണുകള് നഗ്നമാറിടങ്ങള്‍ . കുളിച്ചുകയറിയ തുടുത്ത തുടകളിലും വെള്ളിമണല്‍ തരികളൊട്ടിയ പാന്റീസിന് നനുരോമങ്ങളിലും കണ്ണെറിയാന്‍ നായ്ക്കള്‍ ഉറക്കമൊഴിക്കുന്നില്ല; വിഡ്ഡികള്‍ ! തിരമണലില് കുന്തിച്ചിരുന്ന് പോക്കുവെയില്‍ ആശ്ലേഷിക്കുന്ന മാംസകുംഭങ്ങളിലേക്ക് വെറിയോടെ നോക്കികിതച്ചു അസ്തമിക്കുന്ന ചുവപ്പുനോക്കി വികൃതമായിമോങ്ങി. പൊടുന്നനെ എന്റെ കാമാതുരമായ മുഖവുംRead More