Main Menu

സൈകതം ബുക് ക്ളബിൽ അംഗമാകാം

Saikatham Books

സൈകതം ബുക് ക്ളബിൽ അംഗമാകാം. സൈകതം പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാം. നല്ല പുസ്തകങ്ങൾ ഏറ്റവും വിലക്കുറവിൽ വായനക്കാരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. ബുക് ക്ലബിന്റെ വിശദവിവരങ്ങൾ താഴെ പറയും വിധമാണ്

 
വിഐപി
100 രൂപ അംഗസംഖ്യ.
സൈകതത്തിന്റെ ഏത് പുസ്തകത്തിനും 35% വിലക്കിഴിവ്‌.

ഗോൾഡ്
50 രൂപ അംഗസംഖ്യ
സൈകതത്തിന്റെ ഏത് പുസ്തകത്തിനും 30% വിലക്കിഴിവ്‌.

പൊതുവായവ
1. ആകെത്തുക 300 രൂപക്ക് മുകളിൽ വന്നാൽ തപാൽ ചാർജ്ജ് സൌജന്യം.
2. ക്യാൻസൽ ചെയ്താൽ അംഗസംഖ്യ ഏത് സമയത്തും തിരികെ.
3. അംഗസംഖ്യ Online, MO, DD, Bank Transfer എന്നിവ വഴിയോ, അംഗത്വ കാർഡ്
വീട്ടിൽ ലഭിക്കുമ്പോൾ പോസ്റ്റ്മാന്റെ കയ്യിലോ നൽകാവുന്നതാണ്.
4. അംഗത്വം എടുക്കുന്നവർ ഇത്ര പുസ്തകം വാങ്ങണം എന്ന ഒരു നിബന്ധനയും ഇല്ല.
5. വാങ്ങുന്ന പുസ്തകത്തിന്റെ തുക വിപിപി ആയോ മറ്റ് ഏതെങ്കിലും രീതിയിലോ
നൽകാവുന്നതാണ്.
6. മുഴുവൻ അഡ്രസ്, ഫോൺ നമ്പർ, ഇ മെയിൽ അഡ്രസ്സ് ഇവ മാത്രം തന്നാൽ മതിയാകും.
7. പുതിയ പുസ്തകങ്ങളേക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ കാർഡ്, അഥവാ ഇ മെയിൽ
അയക്കുന്നതായിരിക്കും.
8. വേണ്ട പുസ്തകങ്ങൾ മെംബർഷിപ് നമ്പർ അടക്കം, ഫോൺ, ഇമെയിൽ, എസ് എം എസ്,
പോസ്റ്റൽ വഴി അറിയിക്കുകയോ സൈകതത്തിന്റെ ഫേസ്ബുക്ക് പേജിൽ മെസ്സേജ് ആയി
ഇടുകയോ ചെയ്യാം.
9. ഇന്ത്യൻ അഡ്രസ്സിൽ മാത്രമെ സൌജന്യ പോസ്റ്റേജ് സാധ്യമാകു. വിദേശത്തേക്ക്
ആവശ്യമുള്ളവർ പോസ്റ്റേജ് പ്രത്യേകം നൽകേണ്ടതാണ്.

താങ്കൾ ഇതിൽ ചേരാനാഗ്രഹിക്കുന്നെങ്കിൽ

  • വിലാസം (പിൻ കോഡ് അടക്കം)
  • ഫോൺ നമ്പർ
  • ഇമെയിൽഇവ അയക്കുക

അയക്കേണ്ട വിലാസം : club@saikatham.com

ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 00 91 485 2823800

സൈകതം ബുക്സിന്റെ ഫേസ് ബുക്ക് പേജിൽ മെസ്സേജ് ആയോ, 0096891091540 എന്ന നമ്പറിലേക്ക് whats-app വഴിയോ വിവരങ്ങൾ നൽകാവുന്നതാണ്. 



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: