Main Menu

ഷൂട്ട് അറ്റ് സൈറ്റ്

ഒരു കൊമ്പില്‍നിന്നും മറ്റൊരു കൊമ്പിലേക്ക് ആഞ്ഞൊരു ചാട്ടം. പിന്നൊരു കുട്ടിക്കരണം. പല്ലിളിച്ച് വാലില്‍ തൂങ്ങി പിന്നെയും ചാടിച്ചാടി അത് ആകാശത്തിന്റെ തുഞ്ച ത്തേക്ക്. മര്‍ക്കട ജീവിതം ഇങ്ങനെയൊ ക്കെയാണെന്ന് ഈ പാവങ്ങള്‍ക്കറിയുമോ എന്തോ?. കാഴ്ച ചെന്നൈയി ലെ മറീനാബീച്ചില്‍ നിന്നാണ്.

[fbshare]



4 Comments to ഷൂട്ട് അറ്റ് സൈറ്റ്

  1. മൃഗജീവിതം മറന്നവര്‍ . മൃഗങ്ങളെപ്പോലെ ജീവിക്കന്‍ കൊതിക്കുന്ന മനുഷ്യരെ രസിപ്പിക്കുന്നവര്‍ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: