ഗാന്ധിചിക്കന്‍സ് പ്രകാശനം ചെയ്തു
സുരേഷ് വര്‍മ്മയുടെ ഗാന്ധിചിക്കന്‍സ് എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. കായംകുളം കെ.പി.എ.സി. ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ഡോ. കെ.എല്‍ മോഹനവര്‍മ്മ എം.കെ. ഹരികുമാറിന് പുസ്തകം കൈമാറി. ഡോ. എം.ജി. ശശിഭൂഷന്‍ മുഖ്യ പ്രഭാഷണം നടത്തി. എം.കെ. ചന്ദ്രശേഖരന്‍ , ഷാജഹാന്‍ , കെ.സി. അലവിക്കുട്ടി, ഷൗക്കത്തലി, ഇഞ്ചക്കാട് ബാലചന്ദ്രന്‍ , സുധീര്‍രാജ് തുടങ്ങിയ നിരവധി സാഹിത്യകാരന്മാര്‍ ചടങ്ങില്‍ പങ്കെടുത്തു. സൈകതം ബുക്സ് ആണ് പ്രസാധകര്‍ .
Link to this post!