കവിത

ക..എന്ത്?
വിത..എന്ത്?
കവിത എന്ത്?
എനിക്ക്:
വാ വിതച്ചതിൽ
വിരിഞ്ഞ കാ…
നിനക്ക്:
വാ വിതച്ചതിൽ
വിരിച്ച പാ..
കവിക്ക്:
വാക്കിന്റെ വിത..
പോക്കിന്റെ ‘കത’..
നാക്കിന്റെ ചിത..!
Link to this post!
ക..എന്ത്?
വിത..എന്ത്?
കവിത എന്ത്?
എനിക്ക്:
വാ വിതച്ചതിൽ
വിരിഞ്ഞ കാ…
നിനക്ക്:
വാ വിതച്ചതിൽ
വിരിച്ച പാ..
കവിക്ക്:
വാക്കിന്റെ വിത..
പോക്കിന്റെ ‘കത’..
നാക്കിന്റെ ചിത..!