Username
Password
Remember Me
ഒഴുകിയകന്നത് പുഴയല്ല… പുഴയ്ക്കു മീതെയൊരു ജീവിത നൗകയായിരുന്നു… പെയ്തു തിർന്നതു മഴയല്ല… മിഴികൾ ചുരത്തിയ കടലായിരുന്നു… തുഴ മരമായിരുന്നില്ല… കനലെരിഞ്ഞ മനമായിരുന്നു…
By : റിഷാൽ വളപട്ടണം
This site uses Akismet to reduce spam. Learn how your comment data is processed.