മലയാളത്തില്‍ നോവലുക ളുടെ വസന്തകാലമാണ്. നോവലുകളുടെ പെരുമഴ തന്നെ. ചെറിയ നോവല്‍ മു തല്‍ ആയിരത്തോളം പേജു കളിലായി ജീവിതത്തെ കൂട്ടി യും കിഴിച്ചും പെരുക്കിയെടു ത്തും വരുന്ന വലിയ നോവ ലുകളുമുണ്ട്. കാലത്തെയും ദേശത്തെയും സംസ്കാര ത്തെയും മുകളില്‍ നിന്നും
Read More