Notes
വാടുന്ന മലരുകള്‍

നമ്മുടെ സാമുഹ്യ വ്യവസ്ഥിതിയില്‍ കുട്ടികള്‍ ചൂഷണത്തിനിരയാകാനുള്ള നിരവധി സാഹചര്യങ്ങള്‍ നിലനില്ക്കുന്നു. സാമ്പത്തികമായും സാമുഹി കമായും പിന്‍നിരയില്‍ നില്ക്കുന്ന കുടുബങ്ങളില്‍ മാത്രമാണ് ഇവ നടക്കു ന്നതെന്നും പെണ്‍കുട്ടികള്‍ മാത്രമാണ് ഈ വൈകൃതത്തിന് ഇരകള്‍ ….
സാമൂഹ്യവലയിൽ കുരുങ്ങി തകരല്ലേ ജീവിതം!

ഇപ്പോൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളും രക്തസാക്ഷികളെ ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു . ഏറ്റവും ഒടുവിലത്തേത് കൊച്ചിയിൽ ആത്മഹത്യ ചെയ്ത വീട്ടമ്മ. ഫേസ് ബുക്കിലെ അധിക്ഷേപം കണ്ടു മനം നൊന്താണ് ആത്മഹത്യ. നമ്മൾ അർഹിക്കുന്നതിൽ അധികം പ്രാധാന്യം ഈ സൈറ്റുകൾക്ക് കൊടുക്കുന്നുണ്ട്, സമയവും വളരെ ഏറെ ചിലവാക്കുന്നുണ്ട്. എന്താണ് പ്രയോജനം? മറ്റുള്ളവർ എന്തുചെയ്യുന്നു എന്നറിയുക, കുറെ കാലം ബന്ധമില്ലാത്തവർ തമ്മിൽ കണ്ടുമുട്ടുക, ആശയങ്ങളും വിശേഷങ്ങളും പങ്കുവെക്കുക.അതിനു ഇന്റർനെറ്റിലെ ഒരു ഇടം. കൂടുതലെന്തെങ്കിലും ? ഒന്നുമില്ല!.പക്ഷെ നമ്മളിൽ പലരും ഈ അവധാനത കാണിക്കാതെ ആണ് ഈ സൈറ്റുകളിൽ എല്ലാം വിഹരിക്കുന്നത്. ശരിക്കുമൊരു സാങ്കല്‍പ്പിക ലോകം ആണ് ഫേസ് ബുക്ക് പോലുള്ള സൈബര്‍ ഇടങ്ങള്‍. നമ്മൾ ഇടുന്ന ഒരു ഫോട്ടോയിൽ ലൈക് ഇടുന്ന ആൾ ശരിക്കും മുഖത്ത് പ്രകടിപ്പിക്കുന്ന വികാരം എന്തായിരിക്കും? .നമ്മൾ ശരിക്കും അഭിനയിക്കുക അല്ലേ അവിടെ?. കുറെRead More