columns
അകറ്റുന്ന നിറങ്ങൾ

5 വർഷത്തെ സൗദി വാസത്തിൽ ഒരിക്കൽ പോലും നാട്ടിൽ വരാ ത്ത പ്രകാശൻ നാട്ടിലേക്ക് വരിക യാണ്. ഫേസ് ബുക്ക് ഒന്നും വശ മില്ലാത്തത് കൊണ്ട് ആഴ്ചയിലെ ഫോണ് വിളികൾ മാത്രമായിരുന്നു നാടിനോടുള്ള ബന്ധം. ആദ്യമൊക്കെ നാട്ടിലെ കൂട്ടുകാരെ വിളിച്ചെങ്കിലും കുറച്ചു നാൾ കഴി ഞ്ഞപ്പോൾ അകൽച്ച കൂടിയേ വന്നുള്ളൂ. അങ്ങനെ വേരുകൾ അറ്റ അവസ്ഥ. വണ്ടിയിങ്ങനെ പോകുകയാണ് കൂട്ടുകാരുമൊത്തു വർത്താനം പറഞ്ഞിരുന്ന കവല ശൂന്യം. കാലത്തിന്റെ കൈയൊപ്പ് ചാർത്തി ഒരു എടിഎം മെഷീൻ വന്നതൊഴിച്ചാൽ മാറ്റം ഒന്നും കാര്യമായിട്ടില്ല. പക്ഷേ കവലയിൽ കൊടി തോരണങ്ങളുടെ ഒരു വലിയ പ്രളയം, കുറേ കൊടിമരങ്ങൾ ഒക്കെ വന്നിട്ടുണ്ട്. കണ്ടാൽ ഒളിമ്പിക്സിൽ രാജ്യങ്ങളുടെ പതാക വെച്ചിട്ടുള്ളത് പോലെ! എന്തായാലും പുരോഗമനപരം തന്നെ” പോകുന്ന വഴിക്ക് കണ്ട പള്ളി ഒരു വലിയ പേടകം പോലെയും, മസ്ജിദ് താജ് മഹൽ പോലെയും അമ്പലംRead More
ഇതങ്ങോട്ട് ശരി ആകുന്നില്ലല്ലോ മോനെ

ഇത് നശിച്ച നാട്, അഴിമതിയും, അക്രമവും, ഹർത്താലും ഉള്ള നാട്, കൈ ക്കൂലി ചോദിക്കുന്നവരുടെ നാട്, വികസന വിരോധികളുടെ നാട് അങ്ങ നെ ഇഷ്ടം പോലെ ശാപ വചനങ്ങൾ. ഇവിടെ നിന്ന് രക്ഷപ്പെടുക എന്നത് ഉത്കൃഷ്ടവും, ഇവിടെ ജീവിക്കുക എന്നത് നികൃഷ്ടവും ആണെന്ന്
പള്ളിമൈതാനവും മദ്യവർജനവും

ഞങ്ങടെ നാടെന്നു പറയുമ്പോ, എറണാകുളം ജില്ലയുടെ കിഴക്കൻ മേഘല. രായമംഗലം പഞ്ചായത്ത്. തുരുത്തിപ്ലി പ്രദേശം, വളയൻ ചിറങ്ങര പ്രദേശം, പുല്ലുവഴി പ്രദേശം എന്നൊക്കെ പറയാം. കുന്നത്തു നാട് ആണ് താലൂക്ക്. ആളുകൾ സ്നേഹത്തോടെ " എന്റെ പുള്ളേ" …
കലയും ആസ്വാദന നിലവാരവും

ഓരോ നിമിഷവും സീമാതീത മായ വിവരങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഒരു കാലഘട്ടത്തിനാണ് നമ്മുടെ ജീവിതം രൂപപ്പെടുന്നത്. വിവരങ്ങൾ മാത്രമല്ല കലകളും ഇങ്ങനെ ഓരോ നിമിഷവും കൂടി കൂടി വരുന്നു. നവസമൂഹ മാധ്യമങ്ങളിൽ എല്ലാം എത്ര ലക്ഷക്കണക്കിനാണ് പുതിയ വീഡിയോ / ചിത്രങ്ങൾ / സാഹിത്യം എന്നിവ അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇവിടെ പ്രസക്തമായ വസ്തുത ഇവയുടെ എണ്ണം നമ്മളെ ആശ്ചര്യപ്പെടുത്തും, പക്ഷെ വൈവിധ്യം നമ്മളെ നിരാശരും ആക്കും എന്നതാണ്. അത് തന്നെ ആണ് നമ്മുടെ പ്രധാന ചാനലുക ളുടെയും കാര്യം. കെട്ടിലും മട്ടിലും പുതുമ ഉണ്ട് പക്ഷെ വൈവിധ്യം വളരെ തുച്ഛം. സൃഷ്ടിക്കപ്പെടുന്ന കലയുടെ വിരസതയും നിരർധകതയും ആണ്, പല ക്യാമറ കണ്ണുകളും നമ്മുടെ ജീവിതത്തിന്റെ ദിവസക്കാഴ്ചകൾ തേടി വരാൻ ഇടയാക്കുന്നത്. വ്യക്തി ജീവിതം ചാനലിൽ തുറന്നു കാണിച്ചാൽ പ്രതിഫലം ലഭിക്കാനിടയുള്ള ഒരു വസ്തു ആയി മാറുകയും, കാറിനും ഫ്ലാറ്റിനുംRead More