വാര്‍ത്ത

 
 

മൂടാടി ദാമോദരൻ പുരസ്കാരം ഓ എം രാമകൃഷ്ണന്

ഈ വർഷത്തെ മൂടാടി ദാമോദരൻ പുരസ്കാരം ഓ എം രാമകൃഷ്ണന്റെ തലക്കാവേരി എന്ന കവിതാ സമാഹാരത്തിന്‌ ലഭിച്ചു. സൈകതം ബൂക്സ് ആണ് പ്രസാധകര്‍ Link to this post!


പി. എ. അനിഷിന് വൈലോപ്പിള്ളി പുരസ്കാരം

21-മത് വൈലോപ്പിള്ളി സാഹിത്യ പുരസ്‌കാരം യുവകവി പി.എ.അനീഷിന്. സൈകതം ബുക്സ് പ്രസിദ്ധീകരിച്ച ‘കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും’ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.   Link to this post!


2010 ഇല്‍ ഇറങ്ങിയ ഏറ്റവും മികച്ച പുസ്തകങ്ങളില്‍ രണ്ട് പുസ്തകം സൈകതം ബുക്സിന്റേത്

ഇന്‍ഡ്യാ ടുടെ 2010 ഇല്‍ ഇറങ്ങിയ ഏറ്റവും നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു. അതില്‍ സൈകതം പ്രസിദ്ധീകരിച്ച “തത്തകളുടെ സ്കൂള്‍ ഒന്നാം പാഠപുസ്തകം” എന്ന ശ്രീകുമാര്‍ കരിയാടിന്റെ പുസ്തകവും“കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും” എന്ന പി. എ. അനീഷിന്റെ പുസ്തകവും ഉള്‍പ്പെട്ടിട്ടുണ്ട്. മലയാള ഭാഷയില്‍ 2010 ഇല്‍ ഇറങ്ങിയ ഏറ്റവും മികച്ച പുസ്തകങ്ങള്‍ആണ് തിരഞ്ഞെടുത്തത്. Link to this post!