ആണൊഴിഞ്ഞ വീട്ടിലെ നീണ്ട രോദനം പകര്‍ത്തി ചാനലായ ചാനലൊക്കെ ചര്‍ച്ച ചെയ്തിരിക്കണം. പിരിച്ചെടുത്തു നിന്റെ പേരില്‍ മണ്ഡപം പണിയണം പകുത്തെടുത്ത കാശു കൊണ്ടു പാര്‍ട്ടി ഫണ്ടുയര്ത്തണം.
വിത..എന്ത്? കവിത എന്ത്?
എനിക്ക്: വാ വിതച്ചതിൽ വിരിഞ്ഞ കാ…
അന്നേരം… വേരുകള്‍ വാടിയ പെണ്‍ചെടിയുടെ ആത്മാവില്‍, ഒരു ദീര്‍ഘ മൗനം പൂവിടാറുണ്ട്.
ചിരി മറന്നവരുമുണ്ട് ചിരിക്കുമ്പോള്‍ വക്കു പൊട്ടിയ പോലെയാവുന്നവരും
വേണമെന്ന് വിചാരിച്ചല്ല, പരിശീലിച്ചത് മറന്ന കുതിരകളെപ്പോലെയാണ് അപ്പോള്‍ ! പന്തയക്കളങ്ങളിൽ അവ പകച്ചു നിലക്കും
മുള്ളിൻമുന ചൂണ്ടി മുറിപ്പെടുത്തുമ്പോൾ മുറിയുവാനിലകളത്രയും നനുത്തതും കുത്തിമുറിയ്ക്കുവാൻ മുള്ളുമുനച്ചതു, മൊരേയുടലിലാണമ്മേ, അടുത്തടുത്തായിണങ്ങിനില്പതും