Main Menu

Saturday, August 8th, 2015

 

നിഷ്ക്രിയരുടെ ജൽപനങ്ങൾ

Saikatham Online Malayalam Magazine

വൈകുന്നേരം 6 കഴിഞ്ഞു, ബസ് സ്റ്റോപ്പിൽ ആളുകൾ കുറഞ്ഞു തുടങ്ങി, പണിക്കു പോയവരും, ജോലിക്കു പോയവരും എല്ലാം കൂടണയുന്നു. നെല്പാടങ്ങളുടെ നാ ശത്തിനു ശേഷം, എന്തോ കിളി കൾ കൂടണയുന്നത്‌ കാണാനാകാ റില്ല. വെളിച്ചം മറഞ്ഞിട്ടില്ല, കട കളിൽ വെളിച്ചം വന്നു തുടങ്ങിയി ട്ടുണ്ട്. അരിയും, പരിപ്പും ഉരുളക്കി ഴങ്ങും വാങ്ങി അയൽസംസ്ഥാനക്കാരും പോകുന്നു. എന്തോ വല്ലാത്ത തളർച്ച തോന്നി. ‘ഒരു നാരങ്ങാ വെള്ളം, ചായ‘ മനസ്സിൽ അങ്ങനെ പലതും ഓടി വന്നു. വേണ്ട ഒന്നും വേണ്ട. കുറച്ചിരുന്നാൽ മതി. അങ്ങനെ ബസ് ഷെൽറ്ററിന്റെ മൂലയിൽ ഇരുന്നു. അടുത്ത ബസിൽ അവിടെ ഉണ്ടായിരുന്നവർ കൂടി കയറി. ബസിൽ നിന്നവിടെ ഇറങ്ങിയവർ പിരിഞ്ഞു പോയി. ഒരു മന്ദഹാസം പോലും ആരും സമ്മാനിച്ചില്ല. കുമാരേട്ടൻ എന്തോ വിളിച്ചതു കേട്ടാണ്, ചിന്തയിലാണ്ടു പോയ ഞാനുണർന്നത്. കുമാരേട്ടൻ നാട്ടിലെ ഒരു നല്ല മനുഷ്യRead More