Main Menu

പി. എ. അനിഷിന് വൈലോപ്പിള്ളി പുരസ്കാരം

21-മത് വൈലോപ്പിള്ളി സാഹിത്യ പുരസ്‌കാരം യുവകവി പി.എ.അനീഷിന്. സൈകതം ബുക്സ് പ്രസിദ്ധീകരിച്ച ‘കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും’ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

 



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: