Main Menu

സൈകതം അഞ്ചാം വാർഷികം

സൈകതം ബുക്സിന്റെ അഞ്ചാം വാർഷികം Anniversary Celebrations, Authors Fest, Literary Camp, Honoring, Book Releases, Art Forms, Presentations, Interactions, Book Fest, Talks, Debates, Soul of Poetry, Extravaganza, Trekking തുടങ്ങി വിപുലമായ പരിപാടികളൊടെ കോതമംഗലത്ത് വച്ച് 2015 മാർച്ച് 28, 29 തീയതികളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. വിദേശത്തുള്ള സുഹൃത്തുക്കൾക്കും അന്യ സംസ്ഥാനങ്ങളിൽ ഉള്ള സുഹൃത്തുക്കൾക്കും ഈ ആഘോഷത്തിൽ പങ്കെടുക്കാനുള്ള സൌകര്യത്തിനു വേണ്ടിയാണ് മുൻകൂട്ടി തന്നെ ഈ അറിയിപ്പ്. വിശദമായ ചടങ്ങുകളുടെ വിവരങ്ങൾ തുടർന്ന് വരുന്ന ദിവസങ്ങളിൽ അറിയിക്കുന്നതാണ്.

വൈകുന്നേരം നാലു മണി മുതൽ പിറ്റേ ദിവസം 1 മണി വരെ, സൈകതം ബുക്സിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയിലും സാഹിത്യ ക്യാമ്പിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻ കൂട്ടി രജിസ്റ്റർ ചെയ്യണം എന്ന് അഭ്യർത്ഥന.

ക്യാമ്പിനെക്കുറിച്ച് കൂടുതൽ അറിയാനും രജിസ്റ്റർ ചെയ്യാനുമായി 09481860828 (കര്‍ണ്ണാടക), 9947773887(കേരളം) 00914852823800 എന്നീ നമ്പറുകളിലോ sbck15@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

ഓർഗനൈസിംഗ് കമ്മറ്റി
Suresh Keezhillam: 9947773887
Suresh K: 09481860828
Office: 00914852823800
Mail Address: sbck15@gmail.com

http://www.saikathambooks.com/content/18-saikatham-books-fift-anniversary



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: